ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുമാി ബന്ധപ്പെട്ട ലഹരിവിരുദ്ധ ജനകീയ പരിപാടികള്‍ക്ക് നഗരസഭാതലത്തില്‍ തുടക്കം കുറിച്ചു. ബഹു. നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. സംഗീത കെ എന്‍ നഗരസഭാങ്കണത്തില്‍ തൂഫാന് പതാക ഉയര്‍ത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.ലഹരിവിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പ്രചാരണബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു തുടങ്ങി
പെരുമ്പാവൂര്‍
perumbavoormunicipality@gmail.com
0484-2522230
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 03-Nov-2026 15:32:55
പെരുമ്പാവൂര്‍ നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്