ലഹരിവിരുദ്ധ സത്യപ്രതിജ്ഞ

ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുമാി ബന്ധപ്പെട്ട ലഹരിവിരുദ്ധ ജനകീയ പരിപാടികള്‍ക്ക് നഗരസഭാതലത്തില്‍ തുടക്കം കുറിച്ചു. ബഹു. നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. സംഗീത കെ എന്‍ നഗരസഭാങ്കണത്തില്‍ തൂഫാന്‍ പതാക ഉയര്‍ത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.ലഹരിവിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പ്രചാരണബോര്‍ഡുകള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു തുടങ്ങി